സയൻസ് പാർക്ക് ഡയറക്ടർ Dr. അജയകുമാർ സാറിന്റെ ക്ലാസ് 17/12/2019






ചർച്ച ഗംഭീരമായിരുന്നു, ലോക നാടക ചരിത്രത്തെക്കുറിച്ചു തുടങ്ങി കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ നാടക പ്രസ്ഥാനങ്ങളെ ക്കുറിച്ചും നടന്ന കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ Dr. അജയകുമാർ സാറിന്റെ ക്ലാസ് ഒന്നര മണിക്കൂർ നമ്മുടെ കണ്ണൂരിന്റെ ചരിത്രവും കൂടി വിശദീകരിക്കുന്നത് ആയിരുന്നു. സജീവമായ ചർച്ചയിൽ പത്തോളം പേർ പങ്കെടുത്തു. ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ഒരു ക്ലാസ് വേണമെന്ന് പങ്കെടുത്തവർക്ക് ഏകാഭിപ്രായമായിരുന്നു.-പ്രദീപ് 

No comments:

Post a Comment